അന്തിക്കള്ളടിച്ചു ഞങ്ങള്‍
സന്ധ്യക്കീ വഴിയേ വന്നൂ
തിന്തക്കം തിന്തിമി തക്കം
ചന്ദത്തില്‍ പാടി നടന്നൂ............/അന്തി...
ചന്തക്കടവരുകില്‍ ഞങ്ങള്‍
മന്ദം അടിവച്ചടി നീങ്ങേ
കാന്താരിപ്പെണ്ണൊരു വര്‍ഗം
എന്തോ കളകൂജനമെയ്തു.................../അന്തി....
മാന്തോപ്പിന്നരികില്‍ വച്ചാ
സുന്ദരിയുടെ കയ്യു തലോടി
മോന്തക്കിട്ടൊന്നവള്‍ താങ്ങി
മോന്തിയ കള്ളപ്പടി ചാടി................../അന്തി....
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment