Sunday, October 26, 2008

ചക്രവര്‍ത്തിനീ നിനക്കു ഞാനൊരു
ചിത്രമണ്ഡപം തീര്‍ത്തു..
ചന്ദനക്കുളര്‍ കോരും വേളയില്‍
ചാരുഹാസിനീ നീ വരൂ............/ചക്ര...
കാല്‍ച്ചിലമ്പൊലി താളമിട്ടു നീ
കാവ്യ സുന്ദരീയാകവേ
കാലമിത്രയും നിന്റെ വീധിയില്‍
കോലമെഴുതി വരവേല്‍ക്കും.........../ചക്ര....
കാഞ്ചനക്കതിര്‍ മണ്ഡപത്തില്‍ നീ
പഞ്ചരത്ന പദമാടവേ
കാമിനിയുടെ കാവ്യധാരയില്‍
ദിവ്യരാഗ സുധയായിടും................/ചക്ര.....

No comments: