പൂര്‍ണ്ണത്രയീശന്റെ അമ്പല നടയില്‍ ഞാന്‍
പൊന്‍ കൊടി മരത്തിന്നരികില്‍
അവതാരക്കധയോര്‍ത്തു നിന്നപ്പോളഴകിന്റെ
ദര്‍ശനം നല്‍കിയില്ലേ ...കണ്ണനാ..
ദര്‍ശനം നര്‍കിയില്ലേ........................./പൂര്‍ണ്ണ..
തിരുമുറ്റത്തനുപമ ശീവേലി കാണുവാന്‍
ഇരുകയ്യും കൂപ്പി ഞാന്‍ നിന്ന നേരം..
ശ്രീകോലവും വര്‍ണ്ണക്കുടയുമായടിയന്
ദര്‍ശനം നല്‍കിയില്ലേ...ക്റ്ഷ്ണ്ണാ..
ദര്‍ശനം നല്‍കിയെല്ലേ.........................../പൂര്‍ണ്ണ..
ദീപങ്ങളായിരം തൊഴുതു നമിക്കുന്ന
ദ്വാപരക്കണ്ണന്റെ ശ്രീലകത്തില്‍
ദാസനായെന്നും സുദാമാക്കു ചേര്‍ന്നപോല്‍..
ദര്‍ശനം നല്‍കിയില്ലേ...മണിവര്‍ണ്ണാ..
ദര്‍ശനം നര്‍കിയില്ലേ.........................../പൂര്‍ണ്ണ..
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment