ഓര്‍മ്മയില്‍ നീയെന്നും ഓടിയെത്തീടുമ്പോള്‍
ഓമനിക്കാനെന്തു മോഹം
ഓര്‍മ്മവച്ചൊരുനാള്‍ മുതല്‍ക്കെന്റെ ജീവനില്‍
ഓളങ്ങള്‍ മീട്ടുന്നു രാഗം............../ഓര്‍മ്മയില്‍...
ഓണനിലാവിന്റെ ശീതളജ്ചായയില്‍
ഓരോരോ കനവുകള്‍ തേടീ
ഓമനയാമവള്‍ എന്റെ സങ്കല്പ്പത്തില്‍
ഒരു പൂവിന്‍ നേന്‍ കണമായീ................../ഓര്‍മ്മയില്‍...
എന്നും കെടാത്തൊരു കൈത്തിരിയായവള്‍
എന്‍ മന്ദഹാസത്തിലൂറീ
എന്നും ചിരിക്കുന്ന ആതിര രാവുപോല്‍
മിന്നും പ്രകാശമായ് മാറീ...................../ഓര്‍മ്മയില്‍...
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment