ഗുരുവായൂരപ്പന്റെ ശ്രീകോവിലില്‍
കരുണാമയന്‍ വാഴും ശ്രീകോവിലില്‍
ഏകാദശി നാളില്‍ ഏഴര വെളുപ്പിനു
ഇരുകയ്യും കൂപ്പി ഞാന്‍ നിന്നൂ...
ഇരുമിഴിയും പൂട്ടി നിന്നൂ..................../ഗുരു..
കാണിക്ക വക്കുവാന്‍ എന്‍ കയ്യിലില്ലല്ലോ
കദളിപ്പഴവും അവില്പ്പൊതിയും
പൂന്താനം പാടിയ പാനയാല്‍ അനുദിനം
പൂന്തേനഭിഷേകം മാത്രം..
പൂന്തേനഭിഷേകം മാത്രം..................../ഗുരു..
അകതാരിലായിരം ആശകളില്ലല്ലോ
അടിയനാ തിരുമുന്‍പില്‍ യാചിക്കുവാന്‍
അവിടുത്തെ ത്റ്പ്പാദവ്റ്ന്ദത്തിലെന്നെന്നും
അര്‍ച്ചന ചെയ്യുവാന്‍ മാത്രം...
അഭിലാഷമൊന്നതു മാത്രം....................../ഗുരു.
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment