എന്തിഷ്ടമാണെന്നും എന്റെയീ കണ്ണന്റെ
പാദാര വ്റ്ന്ദത്തിലലിയാന്‍
എന്തിഷ്ടമാണെനിക്കീ ജീവ നാളിതില്‍
ചെന്താമരാക്ഷനെ കണ്ടു നില്‍ക്കാന്‍.........../എന്തി...
എന്നുമാ കോമള രൂപന്റെ നിര്‍മ്മാല്യ..
പൊന്നൊളി ദര്‍ശനമാവാന്‍
കണ്ണഞ്ചുമോമനക്കണ്ണന്റെ മോഹന..
വര്‍ണ്ണ വാകച്ചാര്‍ത്തു കാണാന്‍........../എന്തി....
പൊന്നും മയില്പ്പീലി പട്ടുടയാടയില്‍
മിന്നുന്ന കാന്തിയിലുണരാന്‍
ചന്ദനക്കൂട്ടണിഞ്ഞമ്പാടിയുണ്ണിതന്‍
വ്റ്ന്ദാവനത്തില്‍ വസിപ്പാന്‍.........../എന്തി...
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment