ഭൂജാതനായി യേശുദേവന്‍
ഭൂതലത്തില്‍ നന്മയേകാന്‍
ഭാസുര സന്ദേശമോടെ
ഭാവിയില്‍ നായകനാവാന്‍........../ഭൂജാ...
ജീവിത താളത്തിലെന്നും
ജീവ ജലം നല്‍കുവാനായ്
ജാതിമതങ്ങള്‍ക്കതീതനായി
ജീവിത രക്ഷകനായി.............../ഭൂജാ...
നിഴലും വെളിച്ചവുമായി
നിര്‍മ്മല സ്നേഹസ്വരൂപന്‍
നന്മകളില്‍ നിത്യ ശോഭയായി
നല്ലവരില്‍ മാത്രമായി.............../ഭൂജാ...
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment