Sunday, October 26, 2008

പാവനം പരിപാവനം
പമ്പാവാസാ തവ ഭവനം
ശോഭനം ശുഭ ദായകം
പന്തളദാസാ തിരു വദനം........പാവനം.
മോഹനം വന ജീവനം
നിര്‍ക്റ്പയതിനാല്‍ നിര്‍മ്മലം
മോചനം വ്യധ മോചനം
മോഹന രൂപാ എന്‍ ഹ്റ്ദയം.........പാവനം..
സുന്ദരം അതി സുന്ദരം
സുഖദ ശുഭദ മതി രൂപകം
ഭാസുരം നവ ഭാസുരം
താവക മണിമയ ഗോപുരം........പാവനം..

No comments: