കണ്ണാ നീയെന്‍ മനസ്സിനൊത്തിരി
മധുരവുമായി വരൂ...മണി
വര്‍ണ്ണാ നീയെന്‍ മുന്നില്‍ ഒരു നാള്‍
മുരളികയൂതി വരൂ.............................../കണ്ണാ...
കരുണാരവിന്ദാ തേജസ്വരൂപാ
കാല്‍ത്തള കിലുക്കി വരൂ..
കമനീയമാം നിന്‍ തിരുവുടലെന്നും
കണ്ണിനു കുളിരായ് വരൂ................./കണ്ണാ..
ക്റ്ഷ്ണ്ണാ മുകുന്ദാ വേണു ഗോപാലാ
കേളികളാടി വരൂ
കോമള രൂപാ..കേശാദി പാദം
കണികാണുവാനായ് വരൂ................../കണ്ണാ..
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment