മരുഭൂമിയാകുമെന്‍ ജീവത വേദിയില്‍
വീണ്ടും ജനിച്ചുവെങ്കില്‍...ദേവാ
വീണ്ടും ജനിച്ചുവെങ്കില്‍
മര്‍ത്യര്‍ തന്‍ യാതനയേറുമീ പന്ധാവില്‍
വീണ്ടും പിറന്നുവെങ്കില്‍...നാധാ
വീണ്ടും പിറന്നുവെങ്കില്‍.................../മരു...
പണ്ടു നീ മര്‍ത്യര്‍ക്കായ് ഏകിയ വാഗ്ദാനം
ഇന്നും ലഭിക്കുമെങ്കില്‍...
ഞങ്ങള്‍ക്കിന്നും ലഭിക്കുമെങ്കില്‍..
പങ്കിലമായൊരീ ലോകം മുഴുവനും
പാവന സുന്ദരമാകുമല്ലോ.............../മരു...
പണ്ടു നീ ലോകര്‍ക്കനുഗ്രഹമായ പോല്‍
ഇന്നും അരുളിയെങ്കില്‍
ഞങ്ങല്‍ക്കിന്നും അരുളിയെങ്കില്‍
പാതകമേറുമീ പാരിന്റെയുള്‍ക്കാമ്പില്‍
പരിശുദ്ധ തീര്‍ത്ധം വിതുമ്പുമല്ലോ.............../മരു...
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment